Latest NewsIndia

എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള നാ​ല് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള നാ​ല് പേ​ർ പി​ടി​യി​ൽ. യു​പി​യി​ലും പ​ഞ്ചാ​ബി​ലും ഒ​രേ സ​മ​യം എ​ൻ​ഐ​എ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോർട്ട്. ജ​നു​വ​രി നാ​ലി​ന് മീ​റ​റ്റി​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ ന​യീ​മി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തിൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാം​പു​ർ, ബു​ല​ൻ​ഷ​ഹ​ർ, മീ​റ​റ്റ്, ഹാ​പു​ർ, അം​റോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ഞ്ചാ​ബി​ലെ ലു​ഥി​യാ​ന​യി​ലും അ​മൃ​ത്സ​റി​ലു​മാ​യി​രു​ന്നു റെ​യ്ഡ്.

ജ​നു​വ​രി 11നു ഹാപു​രി​ൽ​നി​ന്നുഐ​എ​സ് ബ​ന്ധ​മു​ള്ള മു​ഹ​മ്മ​ദ് അ​ബ്സ​ർ എ​ന്ന ഭീ​ക​ര​നെയും പിടികൂടിയിരുന്നു. കഴിഞ്ഞ ഡി​സം​ബ​ർ 26ന് ​ഡ​ൽ​ഹി​യി​ലും യു​പി​യി​ലും എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ രാ​ജ്യ​ത്തു വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചാ​വേ​ർ സ്ഫോ​ട​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പ​ദ്ധ​തി​യി​ട്ട​ ഐ​എ​സ് ബ​ന്ധ​മു​ള്ള പ​ത്ത് പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button