Latest NewsIndia

ഡാ​ന്‍​സ് ബാ​റു​ക​ള്‍ നി​രോ​ധി​ക്കണം; ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രും മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍

മും​ബൈ:  ഡാ​ന്‍​സ് ബാ​റു​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​ ഇത് നിരോധിക്കുന്നതിനായി , ഓ​ര്‍​ഡി​ന​ന്‍​സ് ഇറക്കുമെന്ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി സു​ധീ​ര്‍ മു​ഗ​ന്തിവാ​ര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഡാ​ന്‍​സ് ബാ​റു​ക​ളി​ന്‍​മേ​ല്‍ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ ചു​മ​ത്തി​യ ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ സു​പ്രീം​കോ​ട​തി ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button