Latest NewsUAE

യുഎഇയിൽ സ്‌കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാത്തവർക്ക് കനത്ത പിഴ

യുഎഇ: യുഎഇയിൽ സ്‌കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാതെ വണ്ടിയോടിക്കന്നവർക്ക് കനത്ത പിഴ. ഇത്തരക്കാരിൽ നിന്ന് 1,000 ദിർഹം വരെ പിഴ ഈടാക്കും. കുട്ടികളെ ബസ്സിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ്പ് സൂചിക ഓട്ടോമാറ്റിക്കായി ഉയരും. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സ്‌കൂൾ ബസിൽ നിന്ന് അകലം പാലിച്ചുകൊണ്ടു തന്നെ വണ്ടി നിർത്തേണ്ടതാണ്. ഇത് പാലിക്കാത്ത പക്ഷം 1,000 ദിർഹം പിഴയും ബ്ലാക്ക് പോയിന്റും കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button