Latest NewsIndia

വിവാഹമണ്ഡപത്തില്‍ വച്ച്‌ അജ്ജാതന്‍ നവവധുവിന് നേരെ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി  : വിവാഹമണ്ഡപത്തില്‍ വച്ച്‌ അജ്ഞാതന്‍ നവവധുവിന് നേരെ വെടിയുതിര്‍ത്തു. ദില്ലിയിലെ ശഖര്‍പൂരിലാണ് സംഭവം. പൂജ എന്ന യുവതിക്ക് നേരെയാണ് അക്രമം. വെടിയേറ്റ് കാലിന് പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിക്കുകയും ചികില്‍സക്ക് ശേഷം നവവധുവായ പൂജ തിരികെ എത്തി ഭരത്തിനെ വിവാഹം കഴിക്കുകയും ചെയ്ചു.

വെടിയുതിര്‍ത്ത ആളെ അറിയില്ലെന്നാണ് പൂജ പോലീസിനോട് പറഞ്ഞത്. ഇതേ മറുപടി തന്നെയാണ് നവവരനായ ഭരതിനും. കേസെടുത്ത് അന്വേഷണത്തിന്റെ ഭാ​ഗമായി വിവാഹത്തില്‍ പങ്കെടുത്തവരുടെ പട്ടിക പൊലീസ് പരിശോധിച്ച്‌ വരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button