Latest NewsIndia

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; പിഡിപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി

ശ്രീനഗര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജമ്മു കാഷ്മീരിലെ പിഡിപി നേതാവ് അല്‍താഫ് ബുഖാരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പിഡിപി ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്.

അമിര കഡാല്‍ മണ്ഡലത്തില്‍നിന്നാണ് ബുഖാരി നിയമസഭയിലെത്തിയത്. പിഡിപി-ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button