Latest NewsIndia

റി​സോ​ര്‍​ട്ടിലെ ​സം​ഘ​ര്‍​ഷം’; കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

ബം​ഗ​ളു​രു: ക​ര്‍​ണാ​ട​ക​യി​ല്‍ റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. അ​ന​ന്ത് സിം​ഗ് എ​ന്ന എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​ണ് ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് എം​എ​ല്‍​എ​മാ​രെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ഈ​ഗി​ള്‍​ട​ണ്‍ റി​സോ​ര്‍​ട്ടി​ല്‍​വ​ച്ച്‌ ജെ.​എ​ന്‍.​ഗ​ണേ​ശ് എ​ന്ന എം​എ​ല്‍​എ​യു​മാ​യി അ​ന​ന്ത് സിം​ഗ് വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടെ​ന്നും സിം​ഗി​നെ ഗ​ണേ​ശ് കു​പ്പി​ക്ക് അ​ടി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് നി​ഷേ​ധി​ച്ചെ​ങ്കി​ലും നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ​ത്തി.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ത​ന്നെ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ഘു​നാ​ഥ് പ​രാ​തി​പ്പെ​ട്ടു. സം​ഘ​ര്‍​ഷ​മു​ണ്ടാ​യെ​ന്ന റി​പ്പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​ര്‍ ത​ള്ളി. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും എം​എ​ല്‍​എ​യു​മാ​യ ഡി.​കെ.​സു​രേ​ഷ് ആ​ശു​പ​ത്രി​യി​ലു​ണ്ട്. അ​തേ​സ​മ​യം, ത​മ്മി​ല​ടി ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി രം​ഗ​ത്തെ​ത്തി. റി​സോ​ര്‍​ട്ടി​ല്‍ സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ ത​മ്മി​ല​ടി ത​ട​യാ​ന്‍ കോ​ണ്‍​ഗ്ര​സി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ന​ന്ത് സിം​ഗ് വേ​ഗ​ത്തി​ല്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നെ​ന്നും ബി​ജെ​പി ട്വീ​റ്റ് ചെ​യ്തു.

കോ​ണ്‍​ഗ്ര​സി​ന്‍റെ 80 എം​എ​ല്‍​എ​മാ​രി​ല്‍ 76 പേ​രെ പാ​ര്‍​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഈ​ഗി​ള്‍​ട​ണ്‍ റി​സോ​ര്‍​ട്ടി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. എം​എ​ല്‍​എ​മാ​രെ ചാ​ക്കി​ട്ടു​പി​ടി​ക്കാ​ന്‍ ബി​ജെ​പി ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണു ന​ട​പ​ടി. അ​തേ​സ​മ​യം, പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് അ​ക​ന്നു​നി​ല്‍​ക്കു​ന്ന നാ​ല് എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വ​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button