Latest NewsNewsInternational

കുട്ടികളായിരിക്കെ കൂടിയേറിയവര്‍ക്കെതിരെ നിയമനടപടിയില്ല

അനധികൃത കുടിയേറ്റക്കാര്‍ക്ക് താത്ക്കാലിക സുരക്ഷിതത്വം

വാഷിങ്ടണ്‍: കുട്ടികളായിരിക്കെ അമേരിക്കയിലേക്ക് കുടിയേറിവര്‍ക്കെതിരെ നിയമ നടപടിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ഭരണ പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കമാണ് ട്രംപ് നടത്തുന്നത്. ഭരണം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ട്രംപിന്റെ ഇടപെടല്‍. കുടുതല്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് താത്ക്കാലിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് പരിഗണിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഇതിനെ പിന്തുണയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button