Latest NewsInternational

താലിബാനുമായി അമേരിക്കയുടെ സമാധാന ചര്‍ച്ച ഖത്തറില്‍

വാഷിങ്ടണ്‍ : താലിബാനുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് അമേരിക്ക. യുഎസ് ദൗത്യസംഘത്തിലെ അംഗം സാല്‍മേ ഖാലിസാദ് ദോഹയില്‍ താലിബാന്‍ പ്രതിനിധിയെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യം അമേരിക്ക അറിയിച്ചത്.

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് താലിബാനുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്.ഗള്‍ഫ് രാജ്യമായ ഖത്തറില്‍ രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close