Latest NewsGulf

പ്രവാസി മലയാളി റാ​സ​ല്‍ഖൈ​മ​യി​ല്‍ അന്തരിച്ചു

റാ​സ​ല്‍ഖൈ​മ: കോ​ഴി​ക്കോ​ട് സ്വദേശി റാ​സ​ല്‍ഖൈ​മ​യി​ല്‍ അന്തരിച്ചു. വെ​ള്ള​യി​ല്‍ പു​തി​യ പു​ര​യി​ല്‍ അ​ബു​വിന്റെ മ​ക​ന്‍ മ​ന്‍സൂ​ര്‍ അ​ഹ​മ്മ​ദ് (57) ആണ് മരിച്ചത്. റാ​ക് ഇ​ല്‍വെ​ട്ടേ​ഴ്സ് ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇദ്ദേഹം. ജു​മു​അ ന​മ​സ്കാ​ര ശേ​ഷം റാ​ക് സെ​ന്‍ട്ര​ല്‍ ജ​യി​ലി​ന് സ​മീ​പ​ത്തെ ഖ​ബ​ര്‍സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button