Latest NewsKollywood

ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചെന്നൈ : മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അസുരന്‍. മഞ്ജുവും,ധനുഷും പോസ്റ്ററ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ട് ഇന്നാരംഭിക്കുമെന്നും പോസ്റ്ററിലുണ്ട്. ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ഈ വര്‍ഷം ഇറങ്ങിയ വട ചെന്നൈ വമ്പന്‍ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button