Latest NewsTechnology

മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ഒരുമിപ്പിക്കാൻ ഒരുങ്ങി ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ ആപ്പുകളെ ഒറ്റ കുടക്കീഴിൽ ആക്കുവാൻ ഒരുങ്ങി ഫെയ്‌സ്ബുക്ക്. ഇവയുടെ ടെക്‌നിക്കല്‍ ഇന്‍ഫസ്ട്രക്ചര്‍ ഏകീകരിക്കാൻ നീക്കമെന്നാണ് റിപ്പോർട്ട്. ഇതിനായി ഫെയ്‌സ്ബുക്കിന്റെ ഒരു പ്രത്യേക സംഘം തന്നെ ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് തുടങ്ങി. ഒരുമിച്ചാക്കിയാലും ഈ ആപ്പുകള്‍ ഇപ്പോഴുള്ള സ്വതന്ത്ര സ്വഭാവം തുടരുമെന്നാണ് സൂചന. മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ഒന്നിച്ചായാൽ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ നെറ്റ്‌വര്‍ക്കായി ഇത് മാറും

shortlink

Related Articles

Post Your Comments

Related Articles


Back to top button