Latest NewsKerala

ന​മ്ബി നാ​രാ​യ​ണ​നെ​തി​രെ മു​ന്‍ ഡി​ജി​പി സെ​ന്‍​കു​മാ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന ശു​ദ്ധ​വി​വ​ര​ക്കേട്: സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ : ന​മ്ബി നാ​രാ​യ​ണ​നെ​തി​രെ മു​ന്‍ ഡി​ജി​പി സെ​ന്‍​കു​മാ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന ശു​ദ്ധ​വി​വ​ര​ക്കേ​ടാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് സെ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന ശു​ദ്ധ​വി​വ​ര​ക്കേ​ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​മ്ബി നാ​രാ​യ​ണ​ന് പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്ക്കാ​ര​ത്തി​ന് എ​ന്ത് അ​ര്‍​ഹ​ത​യാ​ണ് ഉ​ള്ള​തെ​ന്നാ​യി​രു​ന്നു സെ​ന്‍​കു​മാ​റി​ന്‍റെ ചോ​ദ്യം. 1994-ല്‍ ​സ്വ​യം വി​ര​മി​ച്ച ന​മ്ബി നാ​രായ​ണ​ന്‍ പു​ര​സ്കാ​ര​ത്തി​നു​ള്ള എ​ന്ത് സം​ഭാ​വ​ന​യാ​ണ് ന​ല്‍​കി​യ​ത്. അ​വാ​ര്‍​ഡ് ന​ല്‍​കി​യ​വ​ര്‍ ഇ​ത് വി​ശ​ദീ​ക​രി​ക്ക​ണം. ശ​രാ​ശ​രി​യി​ല്‍ താ​ഴെ​യു​ള്ള ശാ​സ്ത്ര​ജ്ഞ​നാ​ണ് ന​മ്ബി നാ​രാ​യ​ണ​നെ​ന്നും സെ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞു. പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് സെ​ന്‍​കു​മാ​റി​നെ വി​മ​ര്‍​ശി​ച്ച്‌ രം​ഗ​ത്തു​വ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button