Latest NewsIndia

24 മണിക്കൂറിനുള്ളില്‍ രാമക്ഷേത്രംവിഷയത്തില്‍ പരിഹാരം കണ്ടെത്താമെന്ന് യോഗിയുടെ പ്രസ്താവനയ്ക്ക മറുപടിയുമായി അഖിലേഷ് യാദവ്

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര വിഷയം തങ്ങള്‍ക്ക് വിട്ടു തരുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം കണ്ടെത്താമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

ആദ്യം സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണു, എന്നിട്ടാകാം രാമക്ഷേത്ര എന്ന് അഖിലേഷ് പറഞ്ഞു. കര്‍ഷകര്‍ അങ്ങേക്ക് 90 ദിവസം തന്നിട്ടുണ്ട്. സംസ്ഥാനത്ത് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്നതിനെതിരെ എന്തെങ്കിലും ചെയ്യു എന്നായിരുന്നു അഖിലേഷിന്റെ വാക്കുകള്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close