KeralaLatest News

ബിപിസിഎല്ലിലെ പുതിയ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

കൊച്ചി : ബിപിസിഎല്ലിലെ നാല് പുതിയ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
നരേന്ദ്ര മോദി. ബിപിസിഎല്ലിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടന വേദിയിൽ പറഞ്ഞു .

ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവർ കൊച്ചി വിമാനത്താവളത്തിലെത്തി നരേന്ദ്രമോദിയെ സ്വീകരിച്ചു. ഉദ്‌ഘാടനത്തിന് ശേഷം മോദി നാല് മണിയോടെ തൃശൂരിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button