KeralaLatest News

മുനമ്പം മനുഷ്യക്കടത്ത് : പ്രതികരണവുമായി ഓസ്ട്രേലിയ

കൊച്ചി : അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്ട്രേലിയ. പ്രമുഖ മലയാളം ചാനൽ അയച്ച ഇ-മെയിലിന് മറുപടിയായി ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്ന് ബോട്ടു മാർഗം ഒരു സംഘം പുറപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. അനധികൃതമായി എത്തുന്ന ഏത് ബോട്ടും പിടികൂടും. ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കുമെന്നും . അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നും ഓസ്ട്രേലിയൻ സർക്കാര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button