Education & Career

ആശാ വര്‍ക്കര്‍ നിയമനം

കാസർഗോഡ്: കുമ്പള ഗ്രാമപഞ്ചായത്തിലെ 3, 17, 18, 19, 20, 21 വാര്‍ഡുകളില്‍ ആശാ വര്‍ക്കര്‍മാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 2.30 ന് പഞ്ചായത്ത് ഹാളില്‍ ബയോഡാറ്റാ സഹിതം ഹാജരാകണം. 25 നും 45 നും ഇടയ്ക്ക് പ്രായമുളള പത്താം ക്ലാസ് വിദ്യാഭ്യസ യോഗ്യതയുളള സ്തീകളെയാണ് പരിഗണിക്കുക. അതാത് വാര്‍ഡലുളളവര്‍ക്കും മുന്‍ഗണന നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button