NewsTechnology

പുതിയ റീചാർജ് പ്ലാനുമായി വോഡാഫോണ്‍

തകർപ്പൻ റീചാർജ് പ്ലാനുമായി വോഡാഫോണ്‍. രാത്രി വോഡഫോണ്‍ നമ്പറുകളിലേക്ക് സൗജന്യ വോയിസ് കോൾ സൗകര്യമൊരുക്കുന്ന 154 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. രാത്രി 12 മുതല്‍ രാവിലെ 6 വരെ  സൗജന്യമായി വിളിക്കുവാന്‍ സാധിക്കും. 180 ദിവസത്തെ കാലാവധി ലഭിക്കുന്ന പ്ലാനിൽ സൗജന്യ ഡാറ്റ ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button