Latest NewsIndia

ബെം​ഗളുരു- കണ്ണൂർ വിമാന സർവ്വീസുമായി ഇൻഡി​ഗോ

തിരക്കനുസരിച്ച് 1 മുതൽ 3 വരെ സർവ്വീസുകളുണ്ട്

ബെം​ഗളുരു; ​ഗോ എയറിന് ശേഷം ബെം​ഗളുരു -കണ്ണൂർ റൂട്ടിൽ വിമാന സർവ്വീസുമായെത്തുന്നു ഇൻഡി​ഗോയും . ദിവസേന രാത്രി 8 ന് ബെം​ഗളുരുവിൽ നിന്ന് പുറപ്പെട്ട് 09.05 ന് കണ്ണൂരിലെത്തും.

മടക്ക സർവ്വീസ് രാത്രി 9.25 ന് പുറപ്പെട്ട് 10.30 നെത്തും . 1415 രൂപയാണ് കുറഞ്ഞ ടിക്കറ്റ് ചാർജ് . ​ഗോഎയറിന് ഇതേ റൂട്ടിൽ തിരക്കനുസരിച്ച് 1 മുതൽ 3 വരെ സർവ്വീസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button