Latest NewsIndia

ജലന്ധറില്‍ പുലി ഇറങ്ങി ; ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത് ആറ് മണിക്കൂര്‍ ;ചിത്രങ്ങള്‍

ജലന്ധര്‍:  എട്ട് ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഇടത്തി്ല‍ പുലി ആക്രമണം നടത്തിയത് ആറി മണിക്കൂര്‍. . പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയാണ് മലയിറങ്ങി പുലി ന​ഗരത്തിലെത്തിയത്.

പുലിയെ കെണിവച്ച്‌ പിടികൂടുന്നതിനിടയിലാണ് ആളുകള്‍ ആക്രണണത്തിന് ഇരയായത്. പുലിയെ കാണാനെത്തിയവര്‍ക്കും പരുക്കേറ്റിടുണ്ട്. സമീപത്തെ വയലിലേക്ക് പുലിയെ ഓടിച്ച്‌ വിടാനായി ജനങ്ങള്‍ കല്ലെറിഞ്ഞതാണ് കാര്യങ്ങള്‍ വഷളാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുലി ആളുകളുടെ മേല്‍ ചാടി വീഴുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Conservator Kuldip Kumar said the animal attacked some forest guards when they tried to capture it using a net and at least one resident who pelted rocks at it. Picture: AP Photo

ഹിമാചല്‍പ്രദേശില്‍ നിന്നും കാടുകളും വയലും കടന്നാണ് പുലി ജലന്ധറിലെത്തിയതെന്ന് പഞ്ചാബ് വന്യജീവി വകുപ്പ് പറയുന്നു. പുലിയെ ആദ്യം കെണിവച്ച്‌ വലയില്‍ കുരുക്കിയെങ്കിലും വല കടിച്ച്‌ മുറിച്ച്‌ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു വീടിനുള്ളില്‍ പുലിയെ ഓടിച്ച്‌ കയറ്റിയതിനുശേഷം മയക്ക് വെടിവച്ച്‌ പിടികൂടുകയായിരുന്നു.

It’s not uncommon for leopards to stray into urban areas in norther India. Picture: Shammi Mehra/AFP

 

The leopard attracted a crowd of onlookers - but many were forced to flee when the big cat jumped out of this enclosure.

 

The animal was briefly entangled in nets, but managed to escape.

Three tranquillising darts had to be administered before the animal was brought down. Picture: Shammi Mehra/AFP

Beautiful but deadly. A 2014 survey estimated there may be about 10,000 leopards in India. AP Photo

shortlink

Related Articles

Post Your Comments

Related Articles


Back to top button