Latest NewsInternational

ചാ​യ ചോ​ദി​ച്ച ഏ​ഴു​വ​യ​സു​കാ​രിയെ മാതാവ് ക്രൂരമായി മര്‍ദ്ദിച്ചു

ചാ ​യ ചോ​ദി​ച്ച ഏ​ഴു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ അ​മ്മ ക്രൂ​ര​മാ​യി മ​ര്‍​ദ്ദിച്ചു. അ​ര്‍​ജ​ന്‍റീ​ന​യി​ലെ കോ​ര്‍​ബോ​ഡയിലാണ് സംഭവം. ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന മ​ക​ളെ അ​മ്മ ശ​ക്തി​യാ​യി ഇ​ടി​ക്കു​ന്ന​തും അ​ടി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. നി​സ​ഹാ​യ​ത​യോ​ടെ ഈ ​കു​ട്ടി കൈ​കൊ​ണ്ട് അ​മ്മ​യു​ടെ മ​ര്‍​ദ്ദ​നം ത​ടയാന്‍ ശ്രമിക്കുന്നുണ്ട്.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന 16 കാ​രി​യാ​യ മു​തി​ര്‍​ന്ന കു​ട്ടി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. 11 വ​യ​സു​കാ​രി​യാ​യ മ​റ്റൊ​രു കു​ട്ടി​യും ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട് സ​മീ​പം നി​ന്ന് ക​ര​യു​ന്നു​ണ്ട്. മൂ​ത്ത മ​ക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​ത് ക​ണ്ട അ​മ്മ ഈ ​കു​ട്ടി​യു​ടെ നേ​ര്‍​ക്ക് വ​ന്ന് ച​വി​ട്ടു​ന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button