Latest NewsIndia

മന്ത്രിയുടെ പുറകില്‍നിന്ന് ​’ഗോഷ്ടി കാണിക്കുന്ന’ പെണ്‍കുട്ടി; വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പുറകില്‍നിന്ന് ​’ഗോഷ്ടി കാണിക്കുന്ന’ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിയുടെ പിറകില്‍നില്‍ക്കുന്ന പെണ്‍കുട്ടി ക്യാമറയിലേക്ക് നോക്കി ഗോഷ്ടി കാണിക്കുകയായിരുന്നു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button