Latest NewsGulf

മദ്രസയിൽ അധ്യാപകൻ കുട്ടിയെ അടിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്

ദുബായ്: മദ്രസയിൽ അധ്യാപകൻ കുട്ടിയെ അടിക്കുന്നതായുള്ള വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. സംഭവം നടന്നിരിക്കുന്നത് ദുബായിൽ അല്ലെന്നും വർഷങ്ങൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ ആണിതെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

 

View this post on Instagram

 

دائرة الشؤون الإسلامية والعمل الخيري بدبي تنفي ما يتم تداوله في وسائل التواصل الإجتماعي عن واقعة الضرب لأحد طلاب مراكز التحفيظ في إمارة دبي، وتأكد بأنّ هذه الواقعة لم تحصل في دبي، وأنها تم تداولها أكثر من مرة في وسائل التواصل، وهي منتشرة منذ عدة سنوات في مواقع الانترنت الأخرى. ‏كما أنّ الدائرة من خلال حرصها على المراكز وطلابها، وعملها الإشرافي والميداني الذي يقع ضمن مهامها؛ ملتزمة بالرقابة على جميع المساجد ومنتسبيها، ومراكز التحفيظ في إمارة دبي، ورعاية طلابها والإشراف على مدرسيها في ضوء الضوابط والمواصفات المحلية والعالمية المتعلقة بإقامة المراكز واستدامتها على أرقى المستويات.

A post shared by إسلامية دبي (@iacaddubai) on

shortlink

Related Articles

Post Your Comments

Related Articles


Back to top button