International

പുകവലിയാണോ മദ്യപാനമാണോ കൂടുതൽ അപകടകരം? പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ

പുകവലിയാണോ മദ്യപാനമാണോ കൂടുതൽ അപകടകരമെന്ന കാര്യത്തിൽ പഠനറിപ്പോർട്ട് പുറത്ത്. അമേരിക്കയിലെ ‘സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ പോലുള്ള അംഗീകൃത സംഘടനകളുടെ കണക്കുകളും, അവര്‍ സൂക്ഷിക്കുന്ന വിവരങ്ങളും ഉപയോഗിച്ച്‌ ‘ട്രീറ്റ്മെന്റ് ഫോര്‍ അഡിക്ഷന്‍’ എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഒരു ശരാശരി പുകവലിക്കാരന് ഓരോ സിഗരറ്റ് മൂലവും ജീവിതത്തിൽ നിന്ന് നഷ്ടമാകുന്നത് 14 മിനിറ്റുകൾ വീതമാണ്. ദിവസത്തില്‍ 20 സിഗരറ്റ് വലിക്കുന്ന ഒരാളാണെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പത്തുവര്‍ഷം നഷ്ടപ്പെടും. മദ്യപാനത്തിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. നല്ല രീതിയില്‍ കുടിക്കുന്ന ഒരാളാണെങ്കില്‍ അയാളുടെ ഒരു ഡ്രിങ്ക് 6.6 മണിക്കൂറോളം നഷ്ടപ്പെടുത്തുന്നു. ആകെ മൊത്തം 23 വര്‍ഷത്തിന്റെ നഷ്ടമാണ് ഇവര്‍ക്കുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button