Latest NewsIndia

ചെന്നൈയിലെ വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ ബാഗ് തുറന്ന അധികൃതര്‍ ഞെട്ടി !

ചെന്നൈ:  ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ അധികൃതര്‍ പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിക്കവേയാണ് യാത്രക്കാരന്‍ പിടിയിലാകുന്നത്. ചെന്നൈ എയര്‍ ഇന്‍റലിജന്‍സിന്‍റെ പരിശോധനയിലാണ് പുലിക്കുട്ടിയെ പിടികൂടിയത്.

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. അവശ നിലയിലായിരുന്നു അധികൃതര്‍ പുലിക്കുട്ടിയെ കണ്ടെടുക്കുമ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button