KeralaLatest News

യോഗി ആദിത്യനാഥ് കേരളത്തിലേക്ക്

തിരുവനന്തപുരം: ലോകസഭ തിരഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്ക്. ഈമാസം 14 ന് പത്തനംതിട്ടയിൽ എത്തുന്ന യോഗി ആദിത്യനാഥ് പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്ത്തല പ്രവര്‍ത്തകരുമായി സംവദിക്കും. വോട്ടര്‍ ലിസ്റ്റിലെ ഓരോ പേജിലെയും പ്രമുഖരടക്കം 25000 പേര്‍ പങ്കെടുക്കുന്ന യോഗത്തിൽ യോഗി ആദിത്യനാഥ് സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button