തിരുവനന്തപുരം: രവി പൂജാരി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പിസി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ഇന്റര്‍നെറ്റിലൂടെയായിരുന്നു വിളിച്ചതെന്നും തക്ക മറുപടിയായി നാ പോടാ റാസ്ക്കല്‍ എന്ന് മറുപടി നല്‍കിയതായും പിസി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
തന്നെയും ഒരു മകനെയും കൊല്ലുമെന്നാണ് പൂജാരി ഭീഷണിപ്പെടുത്തിയതെന്നും സംഭവത്തില്‍ പോസീസില്‍ പരാതിപ്പെട്ടതായും കേസില്‍ അന്വേഷണം നടക്കുന്നതായും പിസി പറഞ്ഞു.
Post Your Comments