KeralaLatest News

സ്റ്റീ​ല്‍ ബോം​ബ് ഉ​ള്‍​പ്പെ​ടെ ത​ല​ശേരി​യി​ല്‍ വ​ന്‍ ആ​യു​ധ​ശേ​ഖ​രം പിടികൂടി

ത​ല​ശേ​രി: സ്റ്റീ​ല്‍ ബോം​ബ് ഉ​ള്‍​പ്പെ​ടെ ബോം​ബ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക​ളും മ​ഴു, കൊ​ടു​വാ​ള്‍, ഇ​രു​മ്ബ് പൈ​പ്പു​ക​ള്‍ തുടങ്ങിയവയുടെ വ ന്‍ ആയുധശേഖരം പിടികൂടി. കാ​വും​ഭാ​ഗം പു​തി​യ റോ​ഡി​ന് സ​മീ​പ​ത്ത് നി​ന്ന് വ​ന്‍ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തിയത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button