UAENews

ബിഗ്‌ ടിക്കറ്റ് : അബുദാബിയില്‍ മലയാളിയെത്തേടി വീണ്ടും കോടികളുടെ സൗഭാഗ്യം

അബുദാബി•അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി വീണ്ടും മലയാളി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ 041945 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയ പ്രശാന്ത്‌ പണ്ടാരത്തിലാണ് വിജയി.

രണ്ടാം സമ്മാനമായ 100,000 ലക്ഷം ദിര്‍ഹം ഇന്ത്യന്‍ പ്രവാസിയായ കുല്‍ദീപ് കുമാര്‍ സ്വന്തമാക്കി. ടിക്കറ്റ് നമ്പര്‍ 040691

ആദ്യ പത്ത് വിജയികളില്‍ ആറുപേരും ഇന്ത്യക്കാരാണ്. രണ്ടുപേര്‍ പാക്കിസ്ഥാന്‍ സ്വദേശികളും ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും വിജയികളായി.

പ്രശാന്ത്‌ പണ്ടാരത്തില്‍ ഓണ്‍ലൈന്‍ വഴി ജനുവരി 4 നാണ് ടിക്കറ്റ് വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button