Latest NewsIndia

കൊൽക്കത്തയിലെ സി​ബി​ഐ ഓ​ഫീ​സി​ന് സു​ര​ക്ഷ ഒ​രുക്കി സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ

കൊൽക്കത്ത : റെയ്ഡിനെത്തിയ അഞ്ചംഗ സിബിഐ ഓഫീസര്‍മാരെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു പിന്നാലെ കൊൽക്കത്തയിലെ സി​ബി​ഐ ഓ​ഫീ​സി​ന് സു​ര​ക്ഷ ഒ​രുക്കി സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ.

പോ​ലീ​സ് ക​മ്മീ​ഷ​ണർ രാ​ജീ​വ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ല്‍ സി​ബി​ഐ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​തോ​ടെ​യാ​ണ് ബം​ഗാ​ളി​ല്‍ അസാധാരണ സംഭവങ്ങൾക്ക് തുടക്കമായത്. പ​രി​ശോ​ധ​ന​യ്ക്കെത്തിയ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടുത്തു. ശേഷം സി​ബി​ഐ ഓ​ഫീ​സ് വ​ള​ഞ്ഞു. തുടർന്ന് സി​ആ​ര്‍​പി​എ​ഫ് സ്ഥലത്തെത്തി സി​ബി​ഐ ഓ​ഫീ​സിന്റെ സു​ര​ക്ഷ ഏ​റ്റെ​ടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button