Latest NewsCricketSports

ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനം : ഇന്ത്യക്ക് തകർപ്പൻ ജയം

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ 35 റണ്‍സിന്റെ വിജയം നേടിയതോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റണ്‍സ് വിജയലക്ഷ്യം ഇന്ത്യൻ ടീമിന്റെ തകർപ്പൻ ബൗളിംഗിനെ തുടർന്ന് ന്യൂസീലന്‍ഡിനു മറികടക്കാൻ ആയില്ല. 44.1 ഓവറില്‍ 217 റണ്‍സില്‍ ടീം പുറത്തായി.

INDIAN TEAM

ചാഹൽ മൂന്ന് വിക്കറ്റും, ഷമിയും പാണ്ഡ്യയും രണ്ടു വിക്കറ്റു വീതവും സ്വന്തമാക്കി. റായുഡു(90) ശങ്കർ (45) പാണ്ഡ്യ(45) എന്നിവരുടെ ബാറ്റിംഗ് ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കാൻ സാഹായിച്ചു. അതേസമയം പ്ലേയർ ഓഫ് ദി മാച്ച് ആയി അമ്പാട്ടി റായിഡുവിനെയും, പ്ലേയർ ഓഫ് ദി സീരീസ് ആയി മുഹമ്മദ് ഷാമിയെയും തിരഞ്ഞെടുക്കപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button