Latest NewsIndia

ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ റെയ്ഡിനെത്തിയ സിബിഐ ഉദ്ദ്യോഗസ്ഥരെ തടഞ്ഞു ; പോലീസിന്  മമതയുടെ പിന്തുണ

കൊല്‍ക്കത്ത :  പശ്ചിമ ബംഗാളില്‍ ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ 5 സിബെ ഐ ഉദ്ദ്യോഗസ്ഥരെ പോലീസ് തടഞ്ഞു . നാടകീയമായ രംഗങ്ങളാണ് പിന്നീട് നടന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി പോലീസിന് പിന്തുണ നല്‍കി.

കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതയില്‍ മമത നേരിട്ട് സന്ദര്‍ശനം നടത്തി. കൂടാതെ സിബിഐ ഓഫീസ് പോലീസ് വളഞ്ഞു. സിബിഐ ജോയിന്‍റ് ഡയറക്ടറുടെ വസതിയിലും പോലീസ് എത്തിയതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button