Latest NewsMobile PhoneTechnology

ഫോള്‍ഡിങ് ഫോണ്‍ അവതരിപ്പിക്കാൻ തയ്യാറെടുത്തു സാംസങ് : വീഡിയോ

ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫോള്‍ഡിങ് ഫോണ്‍ അവതരിപ്പിക്കാൻ തയ്യാറെടുത്തു സാംസങ്.  ഗ്യാലക്‌സി ഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20ന് പുതിയ ഫോണുകള്‍ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. ഇതിനു മുന്നോടിയായി കമ്പനി ഫോണിന്റെ ടീസര്‍ വീഡിയോ ഇപ്പോൾ പുറത്തുവിട്ടു. ഗ്യാലക്സി എസ്10 ന് ഒപ്പമായിരിക്കും ഫോള്‍ഡിങ് ഫോണ്‍ എത്തുക.

https://youtu.be/ajD2WZioOOc

shortlink

Related Articles

Post Your Comments

Related Articles


Back to top button