KeralaLatest News

നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു

മഞ്ചേശ്വരം: നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു. ഉപ്പള ശാന്തിഗുരിയിലെ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തീയിട്ടുനശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്ക്‌ഷോപ്പ്.

shortlink

Post Your Comments


Back to top button