Latest NewsIndia

വോട്ടർ ഇൻഫർമേഷൻ സെന്ററുമായി ബിബിഎംപി

ബെം​ഗളുരു; വോട്ടർ ഇൻഫർമേഷൻ സെന്ററുമായി ബിബിഎംപി രം​ഗത്ത് . ആദ്യത്തെ കേന്ദ്രം ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരഭിച്ചു.

ന​ഗര വോട്ടർമാരെ സമ്മതിദാനാവകാശം വിനിയോ​ഗിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് കേന്ദ്രം പ്രവർത്തനമാരംഭിയ്ച്ചത് .

സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ഇൻഫർമേഷൻ സെന്ററുകൾ ആരംഭിയ്ച്ചത് . വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനുള്ള സൗകര്യം കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ബെം​ഗളുരു സൗത്ത് അഡീഷ്ണൽ ചീഫ് ഇലക്ട്രറർ ഓഫീസർ ഡോ വിശ്വനാഥൻ പറയ്ഞ്ഞു . ‌

കൂടുതൽ വാർഡുകളിൽ സമാന രീതിയിൽ വോട്ടർ ഇൻഫർമേഷൻ സെന്റർ കേന്ദ്രങ്ങൾ ആരംഭിയ്ക്കും . ഇലക്ട്രോണിക് സിറ്റിയിലാണ് ആദ്യ കേന്ദ്രം ഒരുങ്ങിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button