KeralaNattuvarthaLatest News

ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം

കോഴിക്കോട്: ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി ബസ്‌  സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുണ്ടായ അപകടത്തിൽ  ബാലുശ്ശേരി സ്വദേശി പ്രകാശന്‍ (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button