MollywoodLatest News

ലിപ്‌ലോക് സീനുമായി പ്രിയ വാര്യരും റോഷനും : അഡാര്‍ ലൗവിലെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി : കഴിഞ്ഞ കുറച്ചു മാസങ്ങളായി സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘ഒരു അഡാര്‍ ലവ്’. ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ പ്രിയാ വാര്യറുടെ ഒറ്റ കണ്ണിറുക്കലാണ് പ്രേക്ഷകരെ ഈ ചിത്രത്തോട് അടുപ്പിച്ചത്.

ഇപ്പോഴിത പ്രിയാ വാര്യറുടെയും നായകന്‍ റോഷന്റെയും ലിപ്‌ലോക് സീനുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്താനിരിക്കെ ആണ് പുതിയ സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button