Kerala

മന്ത്രിസഭയുടെ 1000 ദിനങ്ങള്‍: ആഘോഷം 19 മുതല്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

മന്ത്രിസഭയുടെ 1000 ദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട അവലോകന യോഗം ദേവസ്വം-സഹകരണം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാതല പരിപാടികളും സംസ്ഥാനതല സമാപന ചടങ്ങും സംബന്ധിച്ച് തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി.

എം.എല്‍.എമാരായ ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button