Latest NewsInternational

നൊബേല്‍ സമ്മാന ജേതാവിനെതിരേ മീ ടൂ

സാന്‍ഹോസെ:  മുന്‍ കോസ്റററിക്കല്‍ പ്രസിഡന്‍റ് ഓസ്കര്‍ അരിയസ് സാഞ്ചസിനെതിരേ മീ ടൂ . ആണവ വിരുദ്ധ പ്രവര്‍ത്തകയും മനോരോഗ വിദഗ്ധയുമായ സ്ത്രീയാണ് “മീ ടു’ ആരോപണമുന്നയിച്ചിരിക്കുന്നത്.

മധ്യ അമേരിക്കയില്‍ സമാധാനം പുനഃസ്ഥാപിച്ചതിന് 1987ലാണ് സാഞ്ചസ് നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ഇന്നും രാജ്യത്ത് ഏറെ ജനസമ്മതിയുള്ള നേതാവായ അദ്ദേഹത്തിനെതിരെ 34കാരിയായ അലക്സാന്‍ഡ്ര ആര്‍കെ വോണ്‍ ഹെരോള്‍ഡ് ഔപചാരികമായാണ് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button