Latest NewsInternational

ബഹുനില കെ​ട്ടി​ടം ത​ക​ര്‍​ന്ന് നിരവധി മരണം

അ​ങ്കാ​റ: തു​ര്‍​ക്കി​യി​ല്‍ എ​ട്ടു​നി​ല കെ​ട്ടി​ടം തകർന്ന് പത്ത് മരണം. ഇ​സ്താം​ബൂ​ളി​ലെ ക​ര്‍​താ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് 13 പേ​രെ രക്ഷിച്ചു. കെ​ട്ടി​ട​ത്തി​ലെ 14 അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലാ​യി 43 പേരാണ് താമസിച്ചിരുന്നത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button