Latest NewsIndia

അരവിന്ദ് കേ​ജ​രി​വാ​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ ആ​ക്ര​മ​ണം

ന്യൂ​ഡ​ല്‍​ഹി : ഡൽഹി ന​രേ​ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ ആ​ക്ര​മ​ണം. ഔ​ട്ട​ര്‍ ഡ​ല്‍​ഹി​യി​ലെ 25 അ​ന​ധി​കൃ​ത കോ​ള​നി​ക​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കേ​ജ​രി​വാ​ള്‍ പോ​കവേ വ​ടി​ക​ളും ക​ല്ലു​ക​ളു​മാ​യെ​ത്തി​യ നൂ​റോ​ളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കേ​ജ​രി​വാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന് ചെറിയ കേടുപാടു സംഭവിച്ചു. അ​ക്ര​മ​ണത്തിനു പി​ന്നി​ല്‍ ബി​ജെ​പി​യെ​ന്ന ആരോപണവുമായി ആം​ആ​ദ്മി പാ​ര്‍​ട്ടിരംഗത്തെത്തി.

Tags

Post Your Comments


Back to top button
Close
Close