Latest NewsInternational

ലൈംഗിക സംതൃപ്തിക്കായി ഷൂ മോഷണം പതിവാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ

ലൈംഗിക സംത്യപ്തിക്കായി സ്ത്രീകളുടെ ഷൂ മോഷ്ടിക്കുന്നത് പതിവാക്കിയ മധ്യവയസ്‌കൻ പിടിയിൽ. കിഴക്കന്‍ ജപ്പാനിലെ താജേഗിയിലാണ് സംഭവം. മക്കോട്ടോ എന്‍ഡോ എന്നയാളാണ് പിടിയിലായത്. യുവതികളുടെ എഴുപത് ജോഡി ഷൂസുകള്‍ ആണ് ഇയാള്‍ മോഷ്ടിച്ചത്. ഷൂസുകളിൽ നിന്ന് വരുന്ന ഗന്ധം ലൈംഗിക സംതൃപ്തി നല്‍കിയിരുന്നതായാണ് ഇയാൾ വ്യക്തമാക്കുന്നത്. മറ്റെന്തെങ്കിലും ആവശ്യത്തിന് എന്ന വ്യാജേന ഹോസ്റ്റലുകളിലും വീടുകളിലും എത്തി ഷൂസ് മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button