Latest NewsIndia

പ്രണയ ബന്ധം സഹോദരി അറിഞ്ഞു; യുവതി കാമുകന്‍മാരുടെ സഹായത്തോടെ അനുജത്തിയെ കൊലപ്പെടുത്തി

കബൂര്‍ ഖര്‍ :  ഒരേ സമയം രണ്ട് കാമുകന്‍മാരുമായി പ്രണയബന്ധത്തിലേര്‍പ്പെട്ട വിവരം സഹോദരി അറിഞ്ഞതിനെ തുടര്‍ന്ന് കാമുകന്‍ മാരുടെ സഹായത്തോടെ യുവതി അനുജത്തിയെ കൊലപ്പെടുത്തി. കബൂര്‍ ഖര്‍ ഗ്രാമത്തിലാണ് സംഭവം.ഹിമാന്‍ഷി എന്ന 12 കാരിയാണ് കൊല്ലപ്പെട്ടത്. വീടിനടുത്താണ് മരിച്ച നിലയില്‍ ഹിമാന്‍ഷിയെ കണ്ടെത്തിയത്.

സംഭവത്തില്‍ കാമുകന്‍മാരുടെ സഹായത്തോടെ സഹോദരിയെ കൊലപ്പെടുത്തിയ കാജല്‍ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായിച്ച കാമുകന്‍മാരായ മോഹിത്ത് , ഭരത് വീര്‍ എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button