Latest NewsIndia

പ്രതിപക്ഷ റാലിയുമായി ആം ആദ്മി പാര്‍ട്ടിയും : കോണ്‍ഗ്രസിനെ വിളിക്കില്ല

ന്യൂഡല്‍ഹി : കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രതിപക്ഷ റാലിയില്‍ അവേശമുള്‍ക്കൊണ്ട് ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷ റാലിക്കൊരുങ്ങുന്നു. ഫെബ്രുവരി 13ന് ജന്ദര്‍മന്തറിലാണ് റാലി സംഘടിപ്പിക്കുന്നത്. കേന്ദസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ എകാധിപത്യം അവസാനിപ്പിക്കു, രാജ്യത്തെ രക്ഷിക്കുവെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി. പ്രധാന പ്രതിപക്ഷ കക്ഷികളെയൊക്കെ റാലിയിലേക്ക് ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കെണ്ടന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

Tags

Post Your Comments


Back to top button
Close
Close