News

വാ​യ്പ തി​രി​ച്ച​ടവ് മുടങ്ങിയതില്‍ മനംനൊന്ത് ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കി

വാ​യ്പ തി​രി​ച്ച​ടവ് മുടങ്ങിയതില്‍ മനംനൊന്ത് ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കി

ബ​ദി​യ​ഡു​ക്ക: : വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് കര്‍ഷകന്‍ ജീ​വ​നൊ​ടു​ക്കി. ആ​ല​ക്കോ​ട് തേ​ര്‍​ത്ത​ല്ലി സ്വ​ദേ​ശി​യും ബ​ദി​യ​ഡു​ക്ക ചാ​ല​ക്കോ​ട് താ​മ​സ​ക്കാ​ര​നു​മാ​യ ത​ക​ടി​യി​ല്‍ ജെ​യ്സ​ണ്‍ ജോ​സ​ഫി (47)നെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ജെ​യ്സ​ണ്‍ എ​ട്ടു വ​ര്‍​ഷ​ത്തോ​ളം വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കാ​സ​ര്‍​ഗോ​ട്ടെ ബാ​ങ്കി​ല്‍​നി​ന്ന് കൃ​ഷി​ക്കാ​യി നാ​ല​ര ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തു. വാ​യ്പ കു​ടി​ശി​ക​യാ​യ​തോ​ടെ ബാ​ങ്കി​ല്‍​നി​ന്ന് നി​ര​ന്ത​രം നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഇതില്‍ അസ്വസ്ഥനായത് മൂലമാകാം ജെ​യ്സ​ണ്‍ ജീവനൊടുക്കിയതെന്ന് സ​ഹോ​ദ​ര​ന്‍ ജോ​ര്‍​ജ്കു​ട്ടി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button