Education & Career

അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്

എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 20 ന് നടക്കും. സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദമാണ് യോഗ്യത. അപേക്ഷയും ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ ഇന്റർവ്യൂവിന് സമർപ്പിക്കേണ്ടതാണ്. തൊഴിലുറപ്പ് പദ്ധതിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 04972 822496, 2822495. ഇ മെയിൽ: [email protected].

shortlink

Related Articles

Post Your Comments

Related Articles


Back to top button