NewsInternational

അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തി; 70 പേര്‍ കൊല്ലപ്പെട്ടു

 

ദമാസ്‌കസ്: സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാഗൗസിലെ ക്യാമ്പാണ് ആക്രമിച്ചത്.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയിലുള്ള സിറിയയിലെ അവസാന പ്രദേശമായ അല്‍ബഗൗസ് മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയാണെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് ശനിയാഴ്ച അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button