Latest NewsUAEGulf

ഇനിമുതല്‍ വിസ പുതുക്കാം ഓണ്‍ലെെനായി ; ആപ്ലിക്കേഷനെത്തി

വി സ പുതുക്കുന്നതിന് പുതിയ അപ്ലീക്കേഷനുമായി സീനിയര ജനറല്‍ ഡയറകടേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫേയേഴ്സ് ( ജിഡിആര്‍എഫ് എ ) പുതിയ അപ്ലീക്കേഷന്‍ പുറത്തിറക്കി. ഈ ആപ്ലീക്കേഷന്‍ വഴി എമിറേറ്റ്സ് വിസ, റെസിഡന്‍റെസ് വിസ മുതലായവ പുതുക്കാനും കൂടാതെ സന്ദര്‍ശക വിസ ലഭിക്കുന്നതിനായി അപേക്ഷയും നല്‍കാന്‍ സാധിക്കും.

ഇതിനായി ജിഡിആര്‍എഫ് എ ( GDRFA ) എന്ന അപ്ലീക്കേഷനാണ് ആവശ്യക്കാര്‍ വിനിയോഗിക്കേണ്ടത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ഈ ആപ്ലീക്കേഷന്‍ വഴി റസിഡന്‍റസ് വിസക്കും സന്ദര്‍ശക വിസക്കുമായി അപേക്ഷിക്കാം. അപേക്ഷിച്ച് ഒന്നോ മുന്നോ ദിവസങ്ങള്‍ക്കുളളില്‍ വിസ പുതുക്കി ലഭിക്കും. അപേക്ഷിച്ചതിന് ശേഷം ഇതിന്‍റെ നിലവിലെ അവസ്ഥയും അപേക്ഷകര്‍ക്ക് ആപ്ലീക്കേഷനിലൂടെ പരിശോധിക്കാനുളള സൗകര്യവും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button