NattuvarthaLatest News

ദുരൂഹ സാഹചര്യത്തിൽ മലയാളി നഴ്സ് മരിച്ച സംഭവം; ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റ്മോർട്ടമാകാമെന്ന് ഉത്തരവ്

സംസ്ഥാന മനുഷ്യവകാശ കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിയ്ച്ചത്

ചെങ്ങന്നൂർ; ദുരൂഹ സാഹചര്യത്തിൽ ബഹ്റൈനിൽ മരിച്ച മലയാളി നഴ്സ് പ്രിയങ്ക പൊന്നച്ചന്റെ (30) മൃതദേഹം ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാമെന്ന് ഉത്തരവ് .

സംസ്ഥാന മനുഷ്യവകാശ കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിയ്ച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിയ്ച്ചതായി പോലീസ് വ്യക്തമാക്കി.

ഭർത്താവ് പ്രിൻസും 4 വയസുള്ള മകനുമായി 6 വർഷമായി ബഹ്റൈനിൽ സ്ഥിര താമസ്കകാരിയായിരുന്നു പ്രിയങ്ക. മാതാവ് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button