Latest NewsTechnology

15000 രൂപയില്‍ താഴെ വില വരുന്ന കിടിലൻ ടാബ് ലെറ്റുകൾ ഇവയൊക്കെ

15000 രൂപയില്‍ താഴെ വില വരുന്ന കിടിലൻ ടാബ് ലെറ്റുകളിൽ ചിലതിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

സാംസങ് ഗാലക്‌സി ടാബ് എ 7.0

ക്വാഡ് കോര്‍ സ്‌പെക്ട്രം പ്രൊസസര്‍, ഏഴ് ഇഞ്ച് 1280*800 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലേ, 1.5 ജിബി റാം, എട്ടു ജിബി ഇന്റേണല്‍ സ്റ്റോറേജ് (200 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം) 4000എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ്

വില : 9489 രൂപ

ഐബാള്‍ സ്ലൈഡ് എലന്‍ 4ജി2

10.1 ഇഞ്ച് 1280*800 റെസലൂഷന്‍ ഡിസ്‌പ്ലേ,1.3 GHz ക്വാഡ് കോര്‍ പ്രോസസര്‍, 2 ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറി,ക്യാമറ

വില : 11,999 രൂപ

സാംസങ്ങ് ജെ മാക്‌സ്

ഏഴ് ഇഞ്ചു ഡിസ്‌പ്ലേ,1.5 ജിബി റാം 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്(200 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം), ഡ്യുവല്‍ സിം സൗകര്യം. 4G വോൾട്ടി, 4000 എംഎഎച്ച് ബാറ്ററി

വില : 11,999 രൂപ

ലെനേവോ ടാബ് 4

1.4 GHz ക്വാല്‍കോം എംഎസ്എം 8917 ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 4 ജി കണക്ടിവിറ്റിയില്‍ ഡ്യുവല്‍ നാനോ സിം സൗകര്യം,4850 എംഎംഎച്ച് ബാറ്ററി

വില : 11,999 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button