Latest NewsIndia

സംഘര്‍ഷം ഒഴിയാതെ ജമ്മു-കാശ്മീര്‍ : സ്‌കൂളിനുള്ളില്‍ ബോംബ് സ്‌ഫോടനം

ശീനഗര്‍ : ജമ്മു-കാശ്മീരില്‍ സംഘര്‍ഷം ഒഴിയുന്നില്ല, ഏറ്റവുമൊടുവിലായി പുല്‍വാമയിലെ സ്‌കൂളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 10 കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ദക്ഷിണ കാശ്മീരിലെ പുല്‍വാമയിലുള്ള ഒരു സ്‌കൂളിനുള്ളില്‍ വെച്ച് ബോംബ് പൊട്ടുകയായിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന വ്യക്തമായ ചിത്രം പൊലീസിനും വ്യക്തമായിട്ടില്ല. ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button